Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ജലീൽ ഹാജി വെളിയങ്കോടിനു ബഹ്റൈൻ ഐ എം സി സി യാത്രയയപ്പ് നൽകി

ജലീൽ ഹാജി വെളിയങ്കോടിനു ബഹ്റൈൻ ഐ എം സി സി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബഹ്റൈൻ ഐ എം സി സി പ്രസിഡണ്ടും ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകനുമായ ജലീൽ ഹാജി വെളിയങ്കോടിനു ബഹ്റൈൻ ഐ എം സി സി പ്രവർത്തകർ യാത്രയയപ്പ് നൽകി. ഐ എം സി സി ജി സി സി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ (കുവൈത്ത് ) യോഗം ഉത്ഘാടനം ചെയ്തു. ബഹ്റൈൻ ഐ എം സി സി ജനറൽ സെക്രട്ടറി പുളിക്കൽ മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജി സി സി ഐ എം സി സി ജനറൽ കൺവീനർ ഖാൻ പാറയിൽ (യു എ ഇ ) നിസാർ അഴിയൂർ, സിറാജ് വടകര, ഖാദർ ആലംപാടി, ശുകൂർ പാലോളി, പി പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജലീൽ ഹാജി മറുപടി പ്രസംഗം നടത്തി. പി വി ഇസ്സുദ്ധീൻ സ്വാഗതവും ഖാസിം മലമ്മൽ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP