Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ.സി.എഫ് ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും

ഐ.സി.എഫ് ഈദ് നൈറ്റ് ഡോ.കോയ കാപ്പാട് നയിക്കും

സ്വന്തം ലേഖകൻ

ഐ.സി.എഫ് ബലിപ്പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് കേരള ഫോക് ലോർ അവാർഡ് ജേതാവും കലാരംഗത്ത് കാൽനൂറ്റാണ്ട് പിന്നിട്ട് പ്രതിഭയുമായ ഡോ. കോയ കാപ്പാട് നയിക്കും. പെരുന്നാൾ ദിവസം രാത്രി 7 മണിക്ക് സൂമിൽ നടക്കുന്ന സംഗമത്തിൽ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ടു ഗായകരായ നിയാസ് കാന്തപുരം, മജീദ് ഓമാനൂർ, ശമ്മാസ് കാന്തപുരം, ഫൈസാൻ കക്കോടി എന്നിവരും അണിനിരക്കും. ഈദ് നൈറ്റിന്റെ ഭാഗമായി ഈദ് സന്ദേശം, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട് എന്നിവയാണ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP