Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്; ഐ സി എഫ് ഗൾഫ് കൗൺസിൽ അഭിനന്ദിച്ചു

പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട്; ഐ സി എഫ് ഗൾഫ് കൗൺസിൽ അഭിനന്ദിച്ചു

സ്വന്തം ലേഖകൻ

പ്രവാസിഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ഐ സി എഫ് ഗൾഫ് കൗൺസിൽ അഭിനന്ദിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കുന്നത് ചരിത്ര നീക്കമാണ്.

അതേസമയം സാധാരണക്കാരായ പ്രവാസികൾ അടക്കമുള്ളവർക്ക് വോട്ടർമാർക്ക് സുഗമമായും എളുപ്പത്തിലും വോട്ടവകാശം വിനിയോഗിക്കാനുള്ള നടപടിക്രമങ്ങളായിരിക്കണം ഇത് സംബന്ധമായി ഉണ്ടാകേണ്ടത്- ഐ സി എഫ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP