Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐമാക് കൊച്ചിൻ കലാഭവൻ അനുശോചനം രേഖപ്പെടുത്തി.

സ്വന്തം ലേഖകൻ

സംഗീതലോകത്തെ ഇതിഹാസമായിരുന്ന, എസ് പി ബി എന്ന മുന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച, അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയും ആയിരുന്ന എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ ബഹ്‌റിനിലെ ഐമാക് കൊച്ചിൻ കലാഭവൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP