Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ അനുശോചനം അറിയിച്ചു

സ്വന്തം ലേഖകൻ

കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ടും രാജമല പ്രകൃതി ക്ഷോഭത്തിൽ പെട്ടും മരിച്ചവരുടെ പെട്ടെന്നുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖങ്ങളിൽ പങ്കു ചേരുന്നതായും ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ രക്ഷാധികാരി എബ്രഹാം ജോൺ, മറ്റു ഭാരവാഹികളായ എഫ് .എം.ഫൈസൽ, മോനിഒടിക്കണ്ടത്തിൽ, ജ്യോതിഷ് പണിക്കർ, റീനാ രാജീവ്, ജഗത് കൃഷ്ണകുമാർ, ജസ്റ്റിൻ ഡേവിസ്, ഷൈജു കമ്പത്ത് എന്നിവർ സംയുക്തമായി അയച്ചു തന്ന പത്ര കുറിപ്പിലൂടെ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP