Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹറിനിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് തൃശൂർ ജില്ലയിൽ കരളം സ്വദേശി സുബീഷ് തെക്കോട്ട്; മൃതദേഹം നാട്ടിലേക്ക് അയക്കും

ബഹറിനിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് തൃശൂർ ജില്ലയിൽ കരളം സ്വദേശി സുബീഷ് തെക്കോട്ട്; മൃതദേഹം നാട്ടിലേക്ക് അയക്കും

സ്വന്തം ലേഖകൻ

മനാമ: ജോലിക്കിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ ജില്ലയിൽ കരളം സ്വദേശി സുബീഷ് തെക്കോട്ട്(37)ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റെ ഭാഗമായി ബികെഎസ്എഫ് കമ്യുണിറ്റി ഹെല്‌പ്ലൈൻ ഇടപെട്ട് തെയ്യാറാക്കി വരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP