Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിൽ ആകെ കോവിഡ് മരണം 236; ഇന്നലെ മരിച്ചത് അഞ്ച് രോഗികൾ

ബഹ്‌റിനിൽ ആകെ കോവിഡ് മരണം 236; ഇന്നലെ മരിച്ചത് അഞ്ച് രോഗികൾ

സ്വന്തം ലേഖകൻ

മനാമ: കോവിഡ് ബാധിച്ച് ബഹ്‌റിനിൽ ആകെ മരിച്ചവരുടെ എണ്ണം 236 ആയി. ഇന്നലെ മരണമടഞ്ഞത് അഞ്ച് പേരാണ്. 67 ഉം 42 ഉം വയസ്സുള്ള സ്വദേശി പൗരനും 43 വയസ്സുള്ള വിദേശി തൊഴിലാളിയും, 35 ഉം 78 ഉം വയസ്സുള്ള സ്വദേശി വനിതകളുമാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ നേരിയ കുറവുണ്ട്. 489 പുതിയ രോഗികളാണ് ഉള്ളത്. നിലവിൽ ബഹ്‌റിനിൽ 6479 പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതിൽ 140 പേർ ചികിത്സയിലുണ്ട്. 55 രോഗികളുടെ നില ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP