Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലളിതം മലയാളം ഓൺലൈൻ ക്ലാസ്സിന്റെ സമാപനം നാളെ

ലളിതം മലയാളം ഓൺലൈൻ ക്ലാസ്സിന്റെ സമാപനം നാളെ

സ്വന്തം ലേഖകൻ

 മുത്തു പവിഴങ്ങൾ കോർത്ത സ്വർണ്ണ നൂലുകൾ പോലെ തിളക്കമുള്ളതാണ് മലയാളമെന്ന് നമ്മുടെ പ്രിയ കവി ഒ എൻ വി കുറുപ്പ് പാടി പുകഴ്‌ത്തിയ മലയാളം പഠിക്കാൻ അവസരം നഷ്ടപെടുന്ന പ്രവാസി വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായിമിഷൻ 50 യുടെ ഭാഗമായിബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽപ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആറു വയസ്സ് മുതൽ പതിമൂന്നു വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായിനാല് മാസത്തോളമായി നടന്നു വരുന്ന ലളിതം മലയാളം ഓൺലൈൻ ക്ലാസുകളുടെ സമാപനവും അദ്ധ്യാപികമാരെ ആദരിക്കലും, വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൂമിൽ വെച്ചു നടക്കുന്നു.

പ്രമുഖ കവി രമേഷ് കാവിൽ, കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ സംസ്ഥാന ആക്ടിങ് സെക്രട്ടറി ഒ കെ കാസിം തുടങ്ങിയവർ പങ്കെടുക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP