Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുവാളൂർ ഉസ്താദിന് വേണ്ടി ബഹ്‌റൈനിൽ ഇന്ന്മയ്യിത്ത് നിസ്‌കാരം നടക്കും

ചെറുവാളൂർ ഉസ്താദിന് വേണ്ടി ബഹ്‌റൈനിൽ ഇന്ന്മയ്യിത്ത് നിസ്‌കാരം നടക്കും

സ്വന്തം ലേഖകൻ

മനാമ- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചെറുവാളൂർ ഉസ്താദിന്റെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ അനുശോചനമറിയിച്ചു.ശൈഖുനായുടെ പേരിൽ മയ്യിത്ത് നമസ്‌കാരവും പ്രത്യേക ദു:ആ മജ്‌ലിസും ഇന്ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന ശൈഖുനാ ചെറുവാളൂർ ഉസ്താദ് ഞായറാഴ്ച പുലർച്ചെയാണ് നിര്യാതനായത്. കൂടുതൽ വിവരങ്ങൾ - http://suprabhaatham.com/cheruvaloor-hydros-musliyar/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP