Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീറ്റ്സ് ഓഫ് ബഹ്റൈൻ ഭക്ഷണ വിതരണം നടത്തി

ബീറ്റ്സ് ഓഫ് ബഹ്റൈൻ ഭക്ഷണ വിതരണം നടത്തി

സ്വന്തം ലേഖകൻ

ബീറ്റ്സ് ഓഫ് ബഹ്റൈൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ ഉള്ള വിവിധ ലേബർ ക്യാമ്പുകളിൽ 250 ഓളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദഘാടനം ബഹ്റൈൻ സി എസ് ഐ ഇടവക വികാരി റവ. ദിലീപ് ഡേവിഡ്‌സൺ നിർവഹിച്ചു.

ഇന്ത്യൻ സ്‌കൂൾ മുൻ സെക്രട്ടറിയും പൊതുപ്രവർത്തകയും ആയ ഷെമിലി പി ജോൺ , കെ ടി സലിം എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിനൊപ്പം നാളിതുവരെയുള്ള പ്രവർത്തങ്ങൾ ബിപിൻ വി ബാബു ലഘു ആയി വിശദീകരിച്ചു. സിൻസൺ ചാക്കോ പുലിക്കോട്ടിൽ, റിജോ ചാക്കോ എന്നിവർ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു ക്രമീകരണങ്ങൾക്കു നേത്രത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP