Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചു

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചു

സ്വന്തം ലേഖകൻ

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് കെ ജി ബാബുരാജിനെ ആദരിച്ചുനാല് പതിറ്റാണ്ടിലേറെ മിഡിലീസ്റ്റ് രംഗത്തെ പ്രമുഖ ബിസിനസ്‌കാരനും സാമൂഹ്യ സേവകനുമായ പ്രവാസി സമ്മാൻ കെ ജി ബാബുരാരിന് BMBF ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ BMBF ആദരം ഏറ്റുവാങ്ങി

ചടങ്ങിൽ BMBF ട്രഷറർ റിയാസ് തരിപ്പയിൽരക്ഷാധികാരി   സക്കരിയ പി പുനത്തിൽ എക്‌സീവ്കുട്ടി അംഗം കെ വി അനീഷ് എന്നിവർ പങ്കെടുത്തു.സത്യൻ പേരാമ്പ്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP