Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബി കെ എസ് എഫ് ഓണപ്പാട്ട് മൽസരം: ഒന്നാം സ്ഥാനം ആദിത്തിനും ആദ്യക്കും

ബി കെ എസ് എഫ് ഓണപ്പാട്ട് മൽസരം: ഒന്നാം സ്ഥാനം ആദിത്തിനും ആദ്യക്കും

സ്വന്തം ലേഖകൻ

ബഹ് റൈൻ കേരള സോഷ്യൽ ഫോറം ഓൺലൈനിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മൽസരം 2020 ൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദിത്ത് എസ് മേനോനും ജൂനിയർ വിഭാഗത്തിൽ ആദ്യ ഷീജുവും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ സീനിയർ വിഭാഗത്തിൽ വിമിത സനീഷും നിത്യ റോഷിത്തും ജൂനിയർ വിഭാഗത്തിൽ ഡെൽസ മരിയ ജോജിയും ത്രിഷ്ണയും യഥക്രമം നേടി. ഫേസ്‌ബുക്ക് ഓൺലൈൻ പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ ധനലക്ഷ്മിക്കും ദിയ കൃഷ്ണക്കും ലഭിച്ചു. അമ്പിളികുട്ടൻ, രാജീവ് വെള്ളിക്കോത്ത്, നിധി എസ് മേനോൻ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികളെ ബി കെ എസ് എഫ് ഭാരവാഹികളും പ്രവർത്തകരും അനുമോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP