Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന് കൊടിയിറങ്ങി; കലാപ്രതിഭ തെളിയിച്ചത് അഞ്ഞൂറോളം കുട്ടികൾ

ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന് കൊടിയിറങ്ങി; കലാപ്രതിഭ തെളിയിച്ചത് അഞ്ഞൂറോളം കുട്ടികൾ

ബഹ്‌റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി  നടന്നു വന്നിരുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന് ഇന്നലെ രാത്രി വൈകി കൊടിയിറങ്ങി. നാട്ടിൽ നടക്കുന്ന ബാല കലോത്സവത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു സംഘാടനവും  മത്സര നടത്തിപ്പും എന്ന് സമാജം ആക്ടിങ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സമാജം ജനറൽ സെക്രെട്ടറി വി കെ പവിത്രൻ എന്നിവര് അറിയിച്ചു.

അമ്പതോളം ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകളിൽ ആയി നടന്ന മത്സരങ്ങളിൽ 500 ഓളം കുട്ടികളാണ് പ്രതിഭ തെളിച്ചത്.  ബഹ്‌റൈൻ കൂടാതെ  സൗദി അറേബ്യ , കേരള കലാമണ്ഡലം എന്നിവിടങ്ങളിൽ നിന്നും പ്രഗത്ഭരായ ആളുകളാണ്   ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ  വിധി കർത്താക്കളായി   സമാജത്തിൽ എത്തെചേർന്നത് എന്ന് സംഘാടക സമിതി അറിയിച്ചു.

അനീഷ് ശ്രീധരന്റെ നേതൃത്വത്തിൽ  നുറോളം  അംഗങ്ങളുള്ള കമ്മിറ്റി ആണ് ദേവ്ജി ബി കെ എസ് ബാലകലേത്സവത്തിനു ചുക്കാൻ പിടിച്ചത്. ബാലകലോത്സവത്തിൽ പങ്കെടുത്ത മത്സാരാർഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ഭക്ഷണം സമാജത്തിൽ ഒരുക്കിയിരുന്നു. ദേവ്ജി ബി കെ എസ് ബാലകലോത്സവത്തിന്റെ   ഫിനാലെയുടെയും സമ്മാന ദാനത്തിന്റെയും തീയതി വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.




മത്സര ഫലങ്ങൾ

 ഗ്രൂപ്പ് ത്രീ ഫിലിം സോങ്ങ്  മലയാളം പെൺകുട്ടികൾ
ഒന്നാം സ്ഥാനം സ്‌നേഹ മുരളീധരൻ
രണ്ടാം സ്ഥാനം പാർവതി പ്രജീഷ്  
മൂന്നാം   ഗൗരി  വിനു കാർത്തിക

 ഗ്രൂപ്പ് നാല്  ഫിലിം സോങ്ങ്  മലയാളം പെൺകുട്ടികൾ
ഒന്നാം സ്ഥാനം പവിത്ര പത്മകുമാർ
രണ്ടാം സ്ഥാനം രോഷ്‌നി  രജി
മൂന്നാം   മീനാക്ഷി പ്രമോദ് നമ്പ്യാർ 

ഗ്രൂപ്പ് നാല് ഫിലിം സോങ്ങ് ഹിന്ദി   ആൺകുട്ടികൾ
ഒന്നാം സ്ഥാനം സ്റ്റീവ് അനിൽ മാത്യു
രണ്ടാം സ്ഥാനം ആദിത്ത് സുധീർ മേനോൻ
മൂന്നാം   മീനാക്ഷി സ്റ്റീവ് മാത്യു എളിമുട്ടിൽ

 ഗ്രൂപ്പ് നാല് ഫിലിം സോങ്ങ്   മലയാളംആൺകുട്ടികൾ
ഒന്നാം സ്ഥാനം ആദിത്ത് സുധീർ മേനോൻ
രണ്ടാം സ്ഥാനം വൈഷ്ണവ് ഉണ്ണി
മൂന്നാം  സ്ഥാനം  ആദർശ് രാധാകൃഷ്ണ  പിള്ള

 ഗ്രൂപ്പ് അഞ്ചു ഫിലിം സോങ്ങ്   മലയാളംആൺകുട്ടികൾ
ഒന്നാം സ്ഥാനം കാർത്തിക്ക് മധു സുധനൻ
രണ്ടാം സ്ഥാനം കാർത്തിക് സായി കൃഷ്ണൻ
മൂന്നാം  സ്ഥാനം  പ്രണവ് ശങ്കർ എം.

ഗ്രൂപ്പ് നാല് ഫിലിം സോങ്ങ്   ഹിന്ദി പെൺ കുട്ടികൾ
ഒന്നാം സ്ഥാനം മീനാക്ഷി പ്രമോദ് നമ്പ്യാർ
രണ്ടാം സ്ഥാനംപവിത്ര പത്മ കുമാർ
മൂന്നാം  സ്ഥാനം  രോഷ്‌നി രജി 

ഗ്രൂപ്പ് അഞ്ചു ഫിലിം സോങ്ങ്   മലയാളം പെൺകുട്ടികൾ
ഒന്നാം സ്ഥാനം ആഷ്‌ന വർഗീസ്
രണ്ടാം സ്ഥാനം ശ്രേയ പാർവതി
മൂന്നാം  സ്ഥാനം  സാന്ദ്ര സൂസൻ ജോർജ്ജ് 

ഗ്രൂപ്പ് നാല് കവിതാലാപനം ഇംഗ്ലീഷ്
ഒന്നാം സ്ഥാനം നിഹാരിക നവീൻ നായർ
രണ്ടാം സ്ഥാനം മീനാക്ഷി പ്രമോദ് നമ്പ്യാർ
മൂന്നാം  സ്ഥാനം  മേഘ മണികണ്ഠൻ

ഗ്രൂപ്പ് മുന്ന്  കവിതാലാപനം ഇംഗ്ലീഷ്
ഒന്നാം സ്ഥാനംപ്രണിതനായർ
രണ്ടാം സ്ഥാനം ജയവന്തി ഗോപിനാധൻ
മൂന്നാം സ്ഥാനം  ഇവാന ആന്റോ കല്ലുക്കാരൻ

ഗ്രൂപ്പ് മുന്ന്  മലയാളം കഥ പറച്ചിൽ
ഒന്നാം സ്ഥാനം പ്രണിത നായർ
രണ്ടാം സ്ഥാനം റൈന ഷാജു
മൂന്നാം സ്ഥാനം ഗായത്രി വിജു

ഗ്രൂപ്പ് നാല് ഇംഗ്ലീഷ് പ്രസംഗം
ഒന്നാം സ്ഥാനം ആദിത്യ ബാലചന്ദ്രൻ
രണ്ടാം സ്ഥാനം ആദർശ് രാധാകൃഷ്ണ പിള്ള
മൂന്നാം സ്ഥാനം ജോയൽ ടിജി

ഗ്രൂപ്പ് അഞ്ചു ശാസ്ത്രിയ സംഗീതം
ഒന്നാം സ്ഥാനം നീരജ് കൃഷ്ണൻ
രണ്ടാം സ്ഥാനം ശ്രേയ പാർവതി
 മുന്നാം സ്ഥാനം അഷ്‌ന വർഗീസ്

കുച്ചുപുടി  അഞ്ചു ഗ്രൂപ്പ്  
ഒന്നാം സ്ഥാനം കാർത്തിക രാജീവ്
രണ്ടാം സ്ഥാനം ആഷെ മേരി ഹേണസ്റ്റ്
മൂന്നാം സ്ഥാനം ആദ്രിക സതീഷ്


കുച്ചുപുടി  അഞ്ചു നാല്
ഒന്നാം സ്ഥാനം മഞ്ജിമ മനോജ്
രണ്ടാം സ്ഥാനം ആൻസു സുജി
മൂന്നാം സ്ഥാനം മാളവിക അജിത്, രേമിയ ഗോപലാൻ

ഗ്രൂപ്പ് നാല് ശാസ്ത്രിയ സംഗീതം
ഒന്നാം സ്ഥാനം പവിത്ര പത്മ കുമാർ
രണ്ടാം സ്ഥാനം മീനാക്ഷി പ്രമോദ് കുമാർ
മൂന്നാം സ്ഥാനം രോഷ്‌നി റേജി

ഗ്രൂപ്പ് അഞ്ചു ഇംഗ്ലീഷ് കവിതാലാപനം
ഒന്നാം സ്ഥാനം നികിത കൃഷ്ണ ദാസ്
രണ്ടാം സ്ഥാനം ധനുഷ മെറിൻ കോശി
മൂന്നാം സ്ഥാനം നദ ബിജു

സിനിമാറ്റിക്ക് ഡാൻസ് ഗ്രൂപ്പ് ഒന്ന്
ഒന്നാം സ്ഥാനം ഗൗരി കൃഷ്ണ പ്രജോദ്
രണ്ടാം സ്ഥാനം ഭാഗ്യ സുധാകരൻ
മൂന്നാം സ്ഥാനം ധാർമിക്ക് എസ് ലാൽ

സിനിമാറ്റിക്ക് ഡാൻസ് ഗ്രൂപ്പ് ഒന്ന്
ഒന്നാം സ്ഥാനം ആവണി ശ്രീകുമാർ
രണ്ടാം സ്ഥാനം അനിരുദ്ധ് സുരേഷ്
മൂന്നാം സ്ഥാനം ആദിശ്രീ സോണി ,റിയ നമ്പ്യാർ

സിനിമാറ്റിക്ക് ഡാൻസ് ഗ്രൂപ്പ് മുന്ന്
ഒന്നാം സ്ഥാനം അക്ഷയ രാജേന്ദ്രാൻ
രണ്ടാം സ്ഥാനം ഐറിൻ റോസ്ബിജോയ്
മൂന്നാം സ്ഥാനം ഐശ്വര്യ രഞ്ജിത്ത് , പ്രണിത നായർ

സിനിമാറ്റിക്ക് ഡാൻസ് ഗ്രൂപ്പ് നാല്
ഒന്നാം സ്ഥാനം അനഘ എസ് ലാൽ
രണ്ടാം സ്ഥാനം  നിഹാരിക റാം
മൂന്നാം സ്ഥാനം ഓട്രി മറിയം ഹേണസ്റ്റ് റോബർട്ട്

സിനിമാറ്റിക്ക് ഡാൻസ് ഗ്രൂപ്പ് അഞ്ചു
ഒന്നാം സ്ഥാനം കാർത്തിക ബാലചന്ദ്രൻ
രണ്ടാം സ്ഥാനം ആഷെ മേരി ഹേണസ്റ്റ്
മൂന്നാം സ്ഥാനം രാഖി രാകേഷ് രാജപ്പൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP