Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നടത്തി

ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനം നടത്തി

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെ പുതുക്കിയ വുഡൻ ബാഡ്മിന്റൺ കോർട്ടിന്റെ (5 എണ്ണം) ഉദ്ഘാടനം ബികെഎസ് ജനറൽ സെക്രട്ടറിവർഗീസ് കാരക്കൽ മറ്റു ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ്പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു

ഏകദേശം 36,000 ബിഡി (50 ലക്ഷത്തിലധികം രൂപ) ചെലവ് വരുന്ന ഈ പദ്ധതി ബാഡ്മിന്റൺ കോർട്ടുകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയാതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു . ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഷാനിൽ, പോൾസൺ, ബാഡ്മിന്റൺ ഉപസമിതി എന്നിവരോട് ബി.കെ.എസ് നന്ദി അറിയിച്ചു.

Stories you may Like

എല്ലാ സിവിൽ ജോലികളും സൗജന്യമായി നടത്തിയ അജിത് ദാദാഭായിക്കും ഹരികൃഷ്ണനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP