Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു

സ്വന്തം ലേഖകൻ

ഹറിൻ കേരളീയ സമാജം സെപ്റ്റംബർ ആറാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഓണാഘോഷ കമ്മിറ്റി ജനറൽ കൺ വീനർ പവനന് നൽകികൊണ്ട് പ്രകാശനം നടത്തി.

സമാജം ജനറല്‌സെ ക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങൾ ഓണാഘോഷ കമിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കൂടുതൽ വിവരങ്ങള്ക്് സമാജം മെമ്പര്ഷിിപ്പ് സെക്രട്ടറി ബിനു വേലിയിൽ 39440530, സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ 33988196, ഓണാഘോഷ കമ്മിറ്റി ജനറൽ കൺ വീനർ പവനന് 36263379 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP