Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലകലോൽസവം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനവും സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്‌സലന്‌സ് അവാര്ഡ് വിതരണവും ഇന്ന്

ബാലകലോൽസവം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനവും സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്‌സലന്‌സ് അവാര്ഡ് വിതരണവും ഇന്ന്

ഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019 - ന്റെന ഔദ്യോഗിക ഉദ്ഘാടനം മെയ് 9,വ്യാഴാഴ്ച രാത്രി 7.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വിവിധ പരിപാടികളോടെ അരങ്ങേറും. ദേവ്ജി ഗ്രൂപ്പ് ചെയര്മാസൻ പ്രകാശ് ദേവ്ജി മുഖ്യാഥിതിയും ഹൗസ് ഓഫ് യൂണിഫോം മാനേജിങ് ഡയരക്ടർ നദിവിദാദ് കനവെറാസ് മാര്ട്ടി്‌നേസ് ചടങ്ങിൽ വിശിഷ്ടഅതിഥിയും ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി ടി.ജെ. ഗിരീഷ് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങള്ക്ക് ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ) , ജോയിന്റ് ജനറൽ കൺ വീനഴ്സ് -മധു.പി.നായർ ( 36940694 ) , വിനൂപ് കുമാർ ( 39252456 ) എന്നിവരെ വിളിക്കാവുന്നതാണ്.

പാഠ്യവിഷയങ്ങളിൽ മികവു പുലര്ത്തിയ ബഹ്റൈനിൽ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികള്ക്കുള്ള ബി കെ എസ് എക്‌സലന്‌സ അവാർഡ് വിതരണവും ഈ ചടങ്ങിൽ വച്ച് നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP