Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്റൈൻ നവകേരള പി.കെ.വി അനുസ്മരണം നടത്തി

ബഹ്റൈൻ നവകേരള പി.കെ.വി അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

കേരള രാഷ്ട്രീയത്തിൽ പകരക്കാരൻ ഇല്ലാത്ത ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപവും മുൻ മുഖ്യ മന്ത്രിയുമായിരുന്ന പി കെ വാസുദേവൻ നായർ അനുസ്മരണം ഓൺലൈൻ മീറ്റിംഗിലൂടെ നടത്തി. എസ് വി ബഷീർ, ഇ ടി ചന്ദ്രൻ, ബിജു മലയിൽ, എൻ കെ ജയൻ, അസീസ് ഏഴംകുളം, സുനിൽ ദാസ്, ഷിജിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി മൂത്തലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അജയകുമാർ കെ സ്വാഗതവും പ്രവീൺ നന്ദിയും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP