Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹ്‌റൈൻ പ്രവാസികൾക്കൊരു കൈത്താങ്ങ്; ബഹ്‌റൈൻ നവകേരള സഹായഹസ്തത്തിന് തുടക്കം

ബഹ്‌റൈൻ പ്രവാസികൾക്കൊരു കൈത്താങ്ങ്; ബഹ്‌റൈൻ നവകേരള സഹായഹസ്തത്തിന് തുടക്കം

സ്വന്തം ലേഖകൻ

ബഹ്‌റൈൻ: ഗോള തലത്തിൽ മാരക വിപത്തായി മാറിയ 'കോവിഡ് 19 'കോറോണയുടെ ഏറെ സങ്കീർണമായ ഈ ഘട്ടത്തിൽ ബഹറൈൻ പ്രവാസികൾക്കൊരു കൈത്താങ്ങ് എന്ന നിലയിൽ കഷ്ടതയനുഭവിക്കുന്ന ബഹ്‌റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി ബഹ്‌റൈൻ നവകേരള' യും സഹായഹസ്തത്തിന് തുടക്കം കുറിക്കുന്നു...

സഹായം അവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഷാജീമൂതല കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി (35063608)

റൈസൻ വർഗീസ്( 39952725) നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി

ET. ചന്ദ്രൻ 39879477) നവകേരള കേന്ദ്രകമ്മിറ്റി പ്രസിഡന്റ്.

നിങ്ങൾ ഒരിക്കലും തനിച്ചല്ല 'ബഹറൈൻ നവകേരള' നിങ്ങളുടെ കൂടെയുണ്ട് . ലോകം തന്നെ എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്ന് മുക്തി നേടട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും ബഹറൈൻ നവകേരള ഭാരവാഹികൾ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP