Association+
-
മലർവാടി മുഹറഖ് ഘടകം കേരളപ്പിറവി ആഘോഷിച്ചു
November 30, 2020മനാമ: ' കേരളപ്പിറവിയുടെ പത്തു നാളുകൾ 'എന്ന പേരിൽ മലർവാടി മുഹറഖ് ഘടകം സംഘടിപ്പിച്ച ചിത്ര രചന കുട്ടികൾക്ക് പുതിയ അനുഭവമായി. മലർവാടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വരച്ച ചിത്രങ്ങൾ കേരള സംസ്കാരവും, കലയും ജീവിതവും, വികസനവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. അമ്പ...
-
റിഥം ഹൗസ് ലോക നാടക വാർത്തകൾ ഓൺലൈൻ സ്കൂൾ യുവജനോത്സവം; നൃത്തോത്സവം ഡിസംബർ 4ന് ആരംഭിക്കും
November 30, 2020മനാമ : നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ [എൽ.എൻ.വി] സംഘടിപ്പിക്കുന്ന ഓൺലൈൻ സ്കൂൾ യുവജനോത്സവം നാലാം ഘട്ടത്തിന് ഡിസംബർ 4 ന് തിരി തെളിയും. ഒക്ടോബർ പതിനെട്ടിന് റസൂൽ പൂക്കുട്ടി ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തിലെ സർഗ്ഗോത്സവ...
-
സാമൂഹ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചവരെ ജനതാ കൾച്ചറൽ സെന്റർ ആദരിച്ചു
November 29, 2020മനാമ .കോവിഡ് 19 നോടനുബന്ധിച്ച് ബഹ്റൈനിൽ നടത്തിയ വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നജീബ് കടലായി, മനോജ് വടകര എന്നിവരെ ജനതാ കൾച്ചറൽ സെന്റർ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.എം.ഭാസ്കരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സിയാദ് ഏഴംകുള...
-
ബഹ്റൈൻ ദേശീയ ദിനാഘോഷം;കെഎംസിസി രക്ത ദാന ക്യാമ്പിനായി സ്വാഗതസംഘം രൂപീകരിച്ചു
November 29, 2020ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ കെഎംസിസി എല്ലാ വർഷവും നടത്തി വരുന്ന രക്ത ദാന ക്യാമ്പ് വിജയിപ്പിക്കുന്നതിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു. ബഹ്റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ ഡിസംബർ 16 നു രാവിലെയാണ് ക്യാമ്പ് ആരംഭിക്കുക.കെഎംസിസി ആസ്ഥാനത് വെച്ചു നടന്ന...
-
കോഴിക്കോട് പ്രവാസി ഫോറം 2021- 22 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു
November 29, 2020മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) വാർഷിക ജനറൽബോഡി യോഗം ചേർന്ന് 2021- 22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഓറ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ...
-
കർഷകർക്ക് നേരെയുള്ള ആക്രമണം മാപ്പർഹിക്കാത്തത്: ഇന്ത്യൻ സോഷ്യൽ ഫോറം
November 28, 2020ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ സായുധപൊലീസ് സേനയെ ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ മാപ്പർഹിക്കുന്നില്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. കർഷകരുടെ പ്രക്ഷോഭങ്ങളെ സായുധ സേനയുടെ ശക്തി ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന...
-
നാട്ടിലേക്ക് മടങ്ങുന്ന ബഹ്റിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങൾക്ക് യാത്രയയപ്പ നല്കി
ബഹറിൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി ടി തോമസ് , വി വി നാരായൺ , ദാമു കോറോത് എന്നിവർക്ക് ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന അവസരത്തിൽ ബഹറിനിലെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമാജം പ്രസിഡന്റ് ; പി വി രാധാകൃഷ്ണ പിള്ള മൊമെന്റോയു...
-
മൈത്രി മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 മുതൽ 15 വരെ
November 27, 2020മൈത്രി സോഷ്യൽ അസോസിയേഷനും, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി ചേർന്ന് 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ്, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സംഘടിപ്പിച്ചിര...
-
ഐ വൈ സി സി നിറക്കൂട്ട് സീസൺ 4 ചിത്ര രചന മത്സരം ഡിസംബർ നാലിന്
November 27, 2020എവൈസിസി മുഹറഖ് ഏരിയ കമ്മിറ്റി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം കഴിഞ്ഞ 3 വർഷമായി നടത്തി വരുന്ന ചിത്ര രചനാ മത്സരമായ നിറക്കൂട്ട് സീസണ് 4 ഈ വർഷം കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ഡിസംബർ 4 വെള്ളിയാഴ്ച ഓൺലൈൻ പ്ലാറ്റ്...
-
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വേൾഡ് ചിൽഡ്രൻസ് ഡേ' ആഘോഷിച്ചു
November 27, 2020മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ നഈം യുണിറ്റ് ലോക ബാല ദിനമായ നവംബർ 20 ന് കുരുന്നുകൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗമായ മലർവാടി 'പാട്ടും കളിയും' എന്ന പേരിൽ നടത്തിയ ഓൺലൈൻ ആഘോഷത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഫ്രന്റ്സ് അസോസിഷ...
-
പ്രവാസികളെ പ്രയാസത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വോട്ടർമാർ പ്രതികരിക്കണം : കെഎംസിസി ബഹ്റൈൻ
November 26, 2020മനാമ: കോവിഡ് ദുരിത കാലത്ത് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പരമാവധി ദ്രോഹിച്ച പിണറായി സർക്കാരിനെതിരെ ഈ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങളും മറ്റു വോട്ടര്മാരും വിധി എഴുതണമെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വികസന വിരുദ്ധവ...
-
അഹമ്മദ് പട്ടേലിന്റെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു
November 26, 2020ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിലായപ്പോൾ ഒരിക്കലും പിന്മാറുകയോ ഓടിപ്പോകുകയോ ചെയ്യാത്ത ശക്തനും കരുത്തനുമായ പ്രവർത്തകനായിരുന്നു അദ...
-
ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ മെമന്റോ കൈമാറി
November 26, 2020കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച മോട്ടിവേഷൻ ഡേ ക്ലാസ്സ് നയിച്ച ഡോ. ജോൺ പനയ്ക്കലിനു കെ.പി.എ ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ, വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ എന്നിവർ ചേർന്ന് മെമന്റോ കൈമാറി. ഈ കോവിഡ് പ്രതിസന്ധി കാലത്തു പല വിധ പ്ര...
-
ഇന്ത്യൻ സ്കൂൾ ഉർദു ദിനം ആഘോഷിച്ചു
November 26, 2020മനാമ: ഇന്ത്യൻ സ്കൂൾ നവംബർ 21നു ഓൺലൈനായി ഉർദു ദിനം ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ഉർദു വകുപ്പ് സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് ബഹറിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥിനി ഹൈഫ ഹ്യൂമനുൻ വിശുദ്ധ ഖുറാൻ പാരായണം ...
-
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ഓൺലൈൻ വനിതാ സംഗമം സംഘടിപ്പിച്ചു
November 26, 2020മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ. 'റസൂലുല്ലാഹ് ജീവിതം: ഒരു സ്ത്രീപക്ഷ വായന' എന്ന പ്രമേയത്തിൽ വനിതാ സംഗമം നടത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആയുഷ് കാലം മുഴുവൻ പ്രവാചകചര്യയാണ് അനുധാവനം ചെയ്യേണ്ടതെന്ന് ഉത്ഘാടന ഭാഷണത്തിൽ പ്രസിഡന്റ് ജമീലഇബ്ര...
MNM Recommends +
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?