Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്ബനിൽ സംയുക്ത തിരുന്നാൾ ജൂലൈ 26, 28 തീയതികളിൽ

ബ്രിസ്ബനിൽ സംയുക്ത തിരുന്നാൾ ജൂലൈ 26, 28 തീയതികളിൽ

ജോളി കരുമത്തി

ബ്രിസ്ബൻ: നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ട് തോറും നടത്തിവരുന്ന പരി. ദൈവമാതാവിന്റെയും വി അൽഫോൻസാമ്മയുടെയും വി മേരി മക് ലപ്പിന്റെയും തിരുന്നാൾ ജൂലൈ 19 മുതൽ 28 വരെ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ് നോർത്ത് ഗേറ്റ്) വച്ച് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

ജൂലൈ19 മുതൽ ദിവസവും അൽഫോൻസാമ്മയുടെയും പ്രത്യേക നോവേന. ജൂലൈ 20 ന് വൈകിട്ട് നാലിന് ദർശനം 2019 കലാ സംസ്‌കാരിക പരിപാടികൾ, ജൂലൈ 26 ന് വൈകിട്ട് 7ന് തിരുന്നാൾ കൊടിയേറ്റ്, ജൂലൈ 28 ന് വൈകിട്ട് 3.30 ന് ആഘോഷമായ തിരുന്നാൾ കുർബാന. പ്രദക്ഷിണം, കരിമരുന്ന്, കലാപ്രകടനം, സ്‌നേഹവിരുന്ന്,. പുതിയതായി ചുമതലയേറ്റ ഇടവക വികാരം ഫാ സജി വലിയ വീട്ടിൽ നേതൃത്വം കൊടുക്കുന്ന തിരുന്നാൾ ആഘോഷകമ്മിറ്റി ഒരുക്കങ്ങൾ ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP