Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ കോൺഫ്രൻസ് ഒക്ടോബർ 8 മുതൽ 10 വരെ

ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ കോൺഫ്രൻസ് ഒക്ടോബർ 8 മുതൽ 10 വരെ

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ: ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നഷ്ണൽ കോൺഫ്രൻസ് ഒക്ടോബർ 8 മുതൽ 10 വരെ നടക്കും. വ്യാഴാഴ്ച വൈകുന്നേരം 7 നു ഓസ്‌ട്രേലിയൻ ഓവർസിയർ വാൾട്ടർ അന്മാരി ഉദ്ഘാടനം ചെയ്യുന്ന സൂം കോൺഫ്രൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് ആദ്യക്ഷത വഹിക്കും. റവ ജോക്യാൻ - യു കെ, പാസ്റ്റർ ജോൺ തോമസ് - യു എസ് എ, പാസ്റ്റർ കെ സി ജോൺ - പവർ വിഷൻ ചെയർമാൻ,ടിം ഹീൻ, റവ ആൻട്രു ബിൻസ, മാർക്ക് മോറിസ് തുടങ്ങിയവർ പ്രസംഗിക്കും.

ബ്ലസൻ മേമന, കൊച്ചുമോൻ തുടങ്ങിയവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. മൂന്ന് ദിവസവും വൈകുന്നേരം 7 മുതൽ രാത്രി 9 വരെ സൂം, യൂട്യൂബ്, ഫേസ് ബുക്ക് എന്നീ മാധ്യമങ്ങൾ വഴി പങ്കെടുക്കാമെന്ന് ജനറൽ കൺവീനർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP