Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ട്രേലിയയിൽ സന്ദർശകവിസയും താൽക്കാലിക തൊഴിൽ വിസയും ഉള്ളവർക്ക് ഫീസിളവ്: വിശദാംശങ്ങൾ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിൽ സന്ദർശകവിസയും താൽക്കാലിക തൊഴിൽ വിസയും ഉള്ളവർക്ക് ഫീസിളവ്: വിശദാംശങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോവിഡ് പ്രതിസന്ധി മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ ബാധിച്ച താൽക്കാലിക വിസകളിലുള്ളവർക്ക്, ഫീസ് ഇളവും റീഫണ്ടും നൽകും എന്ന് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഫെഡറൽ ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്.

അതിന്റെ കൂടുതൽ വിശദാംശങ്ങൾ ആക്ടിങ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് വെളിപ്പെടുത്തി. വിവിധ താൽക്കാലിക വിസകളിലുള്ളവർക്ക് വ്യത്യസ്ത തരത്തിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP