Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബെന്നി സെബാസ്റ്റ്യൻ കൂട്ടുങ്കൽ നിര്യാതനായി

ബെന്നി സെബാസ്റ്റ്യൻ കൂട്ടുങ്കൽ നിര്യാതനായി

സ്വന്തം ലേഖകൻ

ബ്രിസ്ബൻ: ഫെഡറേഷൻ യൂണിവേഴ്‌സിറ്റിയിൽ ഐ.ടി മാസ്റ്റേഴ്‌സ് വിദ്യാർത്ഥിയായ ആഷിൻ ബെന്നിയുടെ പിതാവായ നരിയങ്ങാനം കൂട്ടുങ്കൽ ബെന്നി സെബാസ്റ്റ്യൻ - 53 (മാർസ്ലീവ മെഡിസിറ്റി, ചേർപ്പുങ്കൽ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ഷീബ ബെന്നി (അക്കൗണ്ടന്റ്, ശാലോം പാസ്റ്ററൽ സെന്റർ പാലാ) പൂവരണി പന്തലാനിങ്കൽ കുടുംബാംഗം. അൻസോണ, ആശിഷ് (ഇരുവരും പ്ലാശനാൽ സെന്റ് ആന്റണീസ് HSS വിദ്യാർത്ഥികൾ) എന്നിവരാണ് മറ്റുമക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP