Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകുവാൻ സാധ്യത; ഓസ്‌ട്രേലിയയിൽ നടപടി ക്രമങ്ങൾ ലഘൂകരിക്കുവാൻ തീരുമാനം

സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകുവാൻ സാധ്യത; ഓസ്‌ട്രേലിയയിൽ നടപടി ക്രമങ്ങൾ ലഘൂകരിക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ അവസാനിക്കുന്നതോടെ രാജ്യത്തെ നിരവധി കമ്പനികൾ നഷ്ടത്തിലേക്ക് പോകും എന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യം മുന്നിൽ കണ്ടാണ് സാമ്പത്തിക നഷ്ടത്തിലാകുന്ന കമ്പനികൾക്ക് അടച്ചുപൂട്ടുകയോ, പ്രവർത്തന രീതി പുനർക്രമീരിക്കുകയോ ചെയ്യുന്നത് എളുപ്പത്തിലാക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചത്.

''ഇൻസോൾവൻസി'' നിയമത്തിലെ പ്രധാന വകുപ്പ് ഇതിനായി ഭേദഗതി ചെയ്യുമെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു. അമേരിക്കൻ മാതൃകയിൽ, രണ്ടു തട്ടുകളായുള്ള ''പാപ്പരാകൽ'' നടപടിക്രമങ്ങളാണ് വേണ്ടി കൊണ്ടുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP