Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി ദമ്പതികൾക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി; ഭാര്യയും ഭർത്താവും ഈ ബഹുമതി നേടുന്നത് അത്യപൂർവ്വം

മലയാളി ദമ്പതികൾക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതി; ഭാര്യയും ഭർത്താവും ഈ ബഹുമതി നേടുന്നത് അത്യപൂർവ്വം

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ നേടി മലയാളി ദമ്പതികൾ. ഈ ബഹുമതി മുൻപും നിരവധി മലയാളികൾ നേടിയിട്ടുണ്ടെങ്കിലും വളരെ അത്യപൂർവ്വമായാണ് ഒരു ഭാര്യയും ഭർത്താവും ഈ നേട്ടം കൈവരിക്കുന്നത്.

11 വർഷത്തെ ഇടവേളയിൽ ഈ ബഹുമതി നേടിയത് ന്യൂസൗത്ത് വെയിൽസിലെ ന്യൂകാസിലിലുള്ള മലയാളി ദമ്പതികളാണ്. വിദേശത്ത് മെഡിക്കൽ പഠനം കഴിഞ്ഞവർക്ക് ഓസ്‌ട്രേലിയയിൽ നൽകിയ പരിശീലനം കണക്കിലെടുത്താണ് 2009ൽ ഡോ. കിച്ചു നായർക്കും, 2020ൽ ഡോ. എം എസ് പാർവതിക്കും ബഹുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP