Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റ് 2019; മലയാളിക്ക് വെങ്കലമെഡൽ

വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റ് 2019; മലയാളിക്ക് വെങ്കലമെഡൽ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: ഇക്കഴിഞ്ഞ മാർച്ച് 23-24 ദിവസങ്ങളിൽ നടന്ന വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്ലറ്റിക് 2019-ൽ മലയാളിയായ റെജി ഡാനിയേൽ പുരുഷന്മാരുടെ 200 മീറ്ററിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്. മെൽബണിൽ ടാർനെറ്റിൽ താമസിക്കുന്ന റെജി ഡാനിയൽ കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയാണ്.

സ്‌കൂൾ-കോളേജ് കാലയളവിൽ കേരളത്തിൽ നടന്ന വിവിധ കായിക മത്സരങ്ങളിൽ 100 മീറ്റർ 200 മീറ്റർ, ലോങ്ജമ്പ് തുടങ്ങിയ ഇനങ്ങളിൽ നിരവധി സമ്മാനങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെൽബണിലെ കലാകായിക രംഗങ്ങളിൽ എന്നും നിറസാന്നിധ്യമാണ് റജി ഡാനിയേൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP