Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വർണനിലാവ് 2019 അരങ്ങേറി

വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ വർണനിലാവ് 2019 അരങ്ങേറി

എബി പൊയ്ക്കാട്ടിൽ

മെൽബൺ: വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആന്വൽ ജനറൽ ബോഡി യോഗവും തുടർന്ന് കലാസാംസ്‌കാരിക പരിപാടിയായ വർണനിലാവും 2019 മാർച്ച് 9 ആം തീയതി ഹൊപ്പേഴ്സ് ക്രോസിങ്ങ് ടെസ്റ്റിനി സെന്ററിൽ നടന്നു. നൂറിൽ പരം കലാകാരന്മാരും കലാകാരികളും പങ്കെടുത്ത കലാ പരിപാടികൾ വർണ്ണമയമായി. പരിപാടിയിൽ wyn fm മലയാള റേഡിയോ അവതാരകരെയും മലയാളം അദ്ധ്യാപകരെയും ആദരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP