Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെഡ്ഡിഫിൽ ഒത്തുകൂടി ഉഴവൂരുകാർ; അവിസ്മരണീയമായ വിനോദപരിപാടികളുമായി സംഗമം കൊടിയിറങ്ങി

റെഡ്ഡിഫിൽ ഒത്തുകൂടി ഉഴവൂരുകാർ; അവിസ്മരണീയമായ വിനോദപരിപാടികളുമായി സംഗമം കൊടിയിറങ്ങി

ജോസ് എം ജോർജ്

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി ബ്രിസ്ബേനിലെ ഉഴവൂർ നിവാസികൾ Reddif -ൽ ഒരുമിച്ചു കൂടി ഇരുപതോളം കുടുംബങ്ങൾ ഒന്നുചേർന്ന ഈ ദിനം Pelicon Water's ൽ സിബി അഞ്ചംകുന്നത്. പിപ്‌സ് വേലികെട്ടേൽ, ജെയിംസ് കൊട്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. രസകരമായ വിനോദങ്ങളോടെ ആരംഭിച്ച ഈ ദിനത്തിന് നിറം ചാർത്തിയത് ജോസ്‌മോൻ വാഴപ്പിള്ളിൽ, സുനിൽ കാരക്കൽ എന്നിവരാണ്.

അങ്ങനെ ഉച്ചയോടു കൂടി Bullocky Rest lake Inline image-ന്റെ തീരങ്ങളിൽ എത്തിയ ജന സംഗമം പലവിധ കലാപരിപാടികളിൽ ഏർപ്പെട്ടു. ഇതിന് ചുക്കാൻ പിടിച്ചത് ജെയ്മോൻ മുര്യൻവാലയും ബ്ലെസൻ മുപ്രാപ്പിള്ളിയുമാണ്. തുടർന്ന് ജോസഫ് കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലയോള കാടപ്പറമ്പത്ത് സ്വാഗതവും ജോൺ പിറവം നന്ദിയും അർപ്പിച്ചു.

ആശംസകളേകി ഈ യോഗത്തിന് ജീവൻ പകർന്നത് സുനിൽ പൂത്തോലി, ലിജോ കുന്നാം പടവിൽ, സോണിയ ലയോള, തങ്കമ്മ ജെയിംസ്, ജിലു ലിജോ, ഷീബ ജോൺ, ലിൻഡ ജോസ്‌മോൻ, അനിത ജെയ്മോൻ എന്നിവർക്ക് മാതാപിതാക്കളായ ഏലിയാമ്മ അഞ്ചം കുന്നത്ത്, ഡെയ്‌സി മാടപ്പറമ്പത് , മേരി മുര്യൻവാലി എന്നിവർ സമ്മാനങ്ങൾ നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP