Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടൗൺസ്വിൽ മലയാളി അസോസിയേഷന് നവ സാരഥികൾ; സൽജൻ കുന്നംകോട്ട് പ്രസിഡണ്ട്

ടൗൺസ്വിൽ മലയാളി അസോസിയേഷന് നവ സാരഥികൾ; സൽജൻ കുന്നംകോട്ട് പ്രസിഡണ്ട്

തോമസ് ടി ഓണാട്ട്

ടൗൺസ്വിൽ : ടൗൺസ്വിൽ മലയാളി അസോസിയേഷൻ ( എം എ ടി ) പ്രസിഡന്റായി സൽജൻ ജോൺ കുന്നംകോട്ട് തെരഞ്ഞെടുക്കപ്പെട്ടു .രാജേഷ് മാത്യു സെക്രട്ടറിയും ലിനി രാജു ട്രഷററും ആണ് .നൈസ് ബെന്നി - വൈസ് പ്രസിഡണ്ട് ,റോജി തോമസ് - ജോയിന്റ് സെക്രട്ടറി ,സുനിൽ സ്‌കറിയ , ഷിംന ചാക്കോ , സിജീഷ് ജോസഫ് , മനു ഫിലിപ്പ് , - എക്‌സിക്യൂട്ടീവ് കമ്മിറ്റി , റോൾഡിൻ മാത്യു - സ്റ്റുഡന്റ് റെപ്രസെന്ററ്റീവ് എന്നിവരാണ് ഇതര ഭാരവാഹികൾ .

ക്രാൻബറൂക് ഹോളി സ്പിരിറ്റ് സെന്ററിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാറ്റ് പ്രസിഡണ്ട് ജോണി മേച്ചേരിയിൽ അദ്യക്ഷനായിരുന്നു .സെക്രട്ടറി മാത്യു മേനാച്ചേരിയിൽ റിപ്പോർട്ടും ട്രഷറർ ലാലി കുരുവിള കണക്കും അവതരിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP