Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

റ്റുവുമ്പ കാത്തലിക് കമ്യൂണിറ്രി സ്വർഗ്ഗാരോപണത്തിരുന്നാൾ ആഘോഷം ഓഗസ്റ്റ് 11 മുതൽ 18 വരെ

റ്റുവുമ്പ കാത്തലിക് കമ്യൂണിറ്രി സ്വർഗ്ഗാരോപണത്തിരുന്നാൾ ആഘോഷം ഓഗസ്റ്റ് 11 മുതൽ 18 വരെ

ജോളി കരുമത്തി

റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റുവുമ്പ ഹോളി നെയ്ം ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 27 ശനി, 28 ഞായർ ദിവസങ്ങളിൽ ഫാ റോജൻ ജോർജ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഉണ്ടായിരിക്കും.ഓഗസ്റ്റ് 11 ന് വൈകുന്നേരം 5.15 ന് തിരുന്നാൾ കൊടിയേറ്റ്.

ഓഗസ്റ്റ് 18 ന് മെൽബൺ സീറോ മലബാർ രൂപതാ വികാരി ജനറാൽ റവ ഫാ ഫ്രാൻസിസ് കോലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുന്നാൾ കുർബാന, തിരുന്നാൾ പ്രദക്ഷിണം,. സംഗീത സന്ധ്യ, നേർച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. ഫാ തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുന്നാൾ കമ്മിറ്റി ഒരുക്കങ്ങളാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP