Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ വർണാഭമായി

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ വർണാഭമായി

വിജയകുമാർ

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ പെർത്തിലെ ബാല മുരുഗൻ ക്ഷേത്രത്തിൽ വച്ചു നടത്തപ്പെട്ടു. City of Gonsells councillor Mr. PeterAbetz ഭദ്രദീപം ജ്വലിപ്പിച്ചു ആരംഭിച്ച ചടങ്ങുകളിൽ നാമജപ ഘോഷത്തോടെ നടത്തപ്പെട്ട ശോഭായാത്രയും ഉറിയടിയും പ്രൗഡോജ്വലം ആയി. ശ്രീകൃഷ്ണ വേഷം ധരിച്ചു എത്തിയ കുഞ്ഞു കണ്ണൻ മാരും രാധമാരും മറ്റൊരു വൃന്ദാവനം സൃഷ്ടിക്കുന്ന കാഴ്ച നയനാനന്ദകരം ആയിരുന്നു.

തുടർച്ചആയി മൂന്നാം വർഷവും സംസ്‌കൃതി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ജന്മാഷ്ടമി ആഘോഷങ്ങൾ കുട്ടികളുടെ വർദ്ധിച്ച പങ്കാളിത്തത്താൽ തുടർ വർഷങ്ങളിലും നടത്തുവാൻ ഉള്ള ഊർജം പകർന്നു നൽകുന്നതായി ടീം സംസ്‌കൃതി അറിയിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP