Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനാരായണ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഓണാഘോഷവും സെപ്റ്റംബർ 14 ന്

ശ്രീനാരായണ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഓണാഘോഷവും സെപ്റ്റംബർ 14 ന്

സ്വന്തം ലേഖകൻ

പെർത്ത്:- 165-ാം ശ്രീ നാരായണ ഗുരുദേവ ജയന്തിയും ഓണവും ശ്രീനാരായണ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി സെപ്റ്റംബർ 14 ന് ആഘോഷിക്കുകയാണ്. 42 ലെഡ് ജർ റോഡിലെ ഗൂസ്ബറി ഹിൽ ഹാളിൽ 14-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെയാണ് ആഘോഷ പരിപാടികൾ' പ്രാർത്ഥനയോടെ തുടക്കം.

തുടർന്ന് പൂക്കളമിടീൽ, വടംവലി, കായിക വിനോദങ്ങൾ, കലാപരി പരിപാടികൾ തുടങ്ങിയവ നടത്തപ്പെടും.കേരളീയത്തനിമയോടെ പാരമ്പര്യ രുചിമേളങ്ങളുടെ വിഭവങ്ങളടങ്ങിയ ഓണസദ്യയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :- രാജി നാരായൺ 0404 463 676, ജയകുമാർ - 0499 006 900, രാജീവ് - 0430 283 282, സുമോദ് - 04Ol 741 495, സുനിൽ ചുള്ളിക്കാട്ട് - 0431 275 736,സുദീഷ് - 0420 894 676

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP