Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൂളോഗോംഗ് ഓണാഘോഷത്തിന് കൊഴുപ്പേകാൻ രമേഷ് പിഷാരടിയും ധർമ്മജനും എത്തും

വൂളോഗോംഗ് ഓണാഘോഷത്തിന് കൊഴുപ്പേകാൻ രമേഷ് പിഷാരടിയും ധർമ്മജനും എത്തും

വൂളോഗോംഗ് : ഇലവാര മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷങ്ങളിൽ പങ്ക് ചേരാൻ മലയാള സിനിമാടെലിവിഷൻ ഹാസ്യ രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടിയും, ധർമ്മജനും എത്തുന്നു. ഓഗസ്റ്റ് 30ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും. ബെർക്കെലി കമ്മ്യൂണിറ്റി ഹാളിലാണ് ഓണാഘോഷപരിപാടികൾ അരങ്ങേറുന്നത്.

അത്തപൂക്കളം, തിരുവാതിര, ഓണ സദ്യ, ചെണ്ടമേളം, മാവേലിയെ വരവേൽക്കൽ, വടം വലി, പുലിക്കളി, കുട്ടികൾക്കും മുതർന്നവർക്കുമായി വിവിധ തരം നൃത്ത കലാ കായിക പരിപാടികൾ എന്നിവ അരങ്ങേറും. രാത്രി 9മണി വരെ നീളുന്ന പരിപാടികൾക്ക് ഡിജെ ഷാനുവിന്റെ ഡിജെയോടു കൂടി തിരശ്ശീല വീഴും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP