Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്ളേവ്‌ലാൻഡ് കൗൺസിലർ മുഖ്യാതിഥിയായെത്തി; റെഡ്ലാൻഡ് മലയാളി അസോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

ക്ളേവ്‌ലാൻഡ് കൗൺസിലർ മുഖ്യാതിഥിയായെത്തി; റെഡ്ലാൻഡ് മലയാളി അസോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി

ജോളി കരുമത്തി

സ്ട്രേലിയലിലെ റെഡ്ലാൻഡ് മലയാളി അസോസിയേഷന്റെആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം ക്ളേവ്‌ലാൻഡിലെ സ്റ്റാർ ഓഫ് ദിസീ പാരിഷ്ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനത്തോടെ ആരംഭിച്ചപരിപാടികളിൽ ക്ളേവ്‌ലാൻഡ് കൗൺസിലർ പീറ്റർ മിച്ചൽ മുഖ്യ അതിഥിആയിരുന്നു.

തുടന്ന് നടന്ന കലാപരിപാടികൾ സദസിനെ ഉണർത്തി. വടംവലി മത്സരം,സ്പൂണിൽ നാരങ്ങാ വച്ച ഓട്ടം എന്നിവ തുടർന്ന് നടക്കുക ഉണ്ടായി.സമൃദ്ധമായ ഓണസദ്യയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.സ്വദേശിയരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

ആർ എം എ പ്രസിഡന്റ് ആശിസ് തോമസ് തെരുവത്തു, സെക്രട്ടറികിഷോർ എൽദോ, ട്രീസറെർ അരുൺ സലിം, കമ്മിറ്റി അംഗങ്ങളായകിഷോ ജോസഫ് കോലേത്, അനൂപ് തോമസ്, ബിന്ദു ബിനു, സിനിചാക്കോ , പാർവതി ഉണ്ണിത്താൻ, അരുൺ രാജ്, തോമസ് മുറിഞ്ഞകല്ലിൽസ്‌കറിയ, ശാലിനി തോമസ്, സബീഷ് ബെന്നി, ലിന്റു എബ്രഹാംഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP