Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇപ്‌സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂയെർ ആഘോഷം ഡിസംബർ 30 ന്

ഇപ്‌സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂയെർ ആഘോഷം ഡിസംബർ 30 ന്

സ്വന്തം ലേഖകൻ

പ്‌സ്വിച് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂയെർ ആഘോഷം ഡിസംബർ 30 ന് നടക്കും.ആഘോഷങ്ങൾക്കു മുന്നോടിയായ ഡിസംബർ 17 ക്രിസ്മസ് കരോൾ സംഘടിപ്പിക്കു. ഇപ്‌സ്വിച് സിറ്റി മേയർ മുഖ്യ അതിഥി ആയി പങ്കടുക്കുന്ന പരുപാടിയിൽ പുതുമ നിറഞ്ഞ kala പരിപാടികൾ ആണ് അണിയറയിൽ ഒരുങ്ങുന്നത് . പരിപാടിയുടെ വിജയത്തിനായി കമ്മിറ്റീ അംഗങ്ങളുടെ കൂട്ടായ ശ്രമം നടന്നുവരുന്നു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP