Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും, കുടുംബയോഗവും നടന്നു

നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും, കുടുംബയോഗവും നടന്നു

എബി പൊയ്ക്കാട്ടിൽ

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളികളുടെ സാംസ്‌കാരികമുഖമായ നവോദയ ഓസ്‌ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും,കുടുംബയോഗവും St. Patrick Church ഹാളിൽ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും,കലാപരിപാടികളും യോഗത്തിന്റെ ഭാഗമായി നടന്നു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ
സെക്രട്ടറി : എബി പൊയ്ക്കാട്ടിൽ, പ്രസിഡണ്ട് : സുനു സൈമൺ, ജോ സെക്രട്ടറി : ജോസഫ് ഫെലിക്‌സ്, വൈസ് പ്രസിഡണ്ട്: ശ്രെയസ് ശ്രീധർ, ജോ സെക്രട്ടറി : രാജേഷ് പി ഭാസ്‌കർ, വൈസ് പ്രസിഡണ്ട്: ലിജോമോൻ, ട്രഷറർ : സോജൻ വർഗീസ്, പി ആർ ഓ : അജീഷ്. ചടങ്ങിൽ സെൻട്രൽ കമ്മറ്റി അംഗങ്ങളായ പ്രതീഷ് മാർട്ടിൻ,ബിനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP