Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം.സി.സി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം ഞായറാഴ്‌ച്ച

കെ.എം.സി.സി മെൽബൺ ചാപ്റ്റർ ഉദ്ഘാടനം ഞായറാഴ്‌ച്ച

സ്വന്തം ലേഖകൻ

മെൽബൺ:- ജീവകാരുണ്യ സന്നദ്ധ സംഘടനാ രംഗത്ത് മാതൃകയായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ മെൽബൺ ചാപ്റ്റർ നിലവിൽ വരുന്നു. ഒക്ടോബർ 27 ന് ടോട്ടൻ ഹാം ലൈറ്റ് ഫൗണ്ടേഷനിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം പിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

പ്രശസ്ത പ്രാസംഗികനും ട്രെയിനറുമായ ഡോ.സുലൈമാൻ മേൽ പത്തൂർ ക്‌ളാസ് നയിക്കുന്നതാണ്. മൾട്ടി കൾചറൽ ഡിപ്പാർട്‌മെന്റ് പ്രതിനിധിയായി എംപി.കൗശല്യ വഗേല, ഡിപ്പാർട്‌മെന്റ് മേയർ, മാരിബിർണോംഗ് സിറ്റി കൗൺസിൽ സാറ കാർട്ടർ,പ്രവാസി മലയാളി സാംസ്‌കാരിക നായകർ തുടങ്ങിയവർ സംബന്ധിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP