Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഡാർവ്വിൻ ഓ. ഐ. സി.സി വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം ഇന്ന്

ഡാർവ്വിൻ ഓ. ഐ. സി.സി വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകൻ

ഡാർവ്വിൻ :- ഓ. ഐ. സി.സി. ഡാർവ്വിൻ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് ഇല്ലിക്കുന്ന് മംഗലത്ത് പുത്തൻപുരയിൽ ഏലിയാമ്മ ഐസക് (85) ഞായറാഴ്ച വൈകീട്ട് നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച 6/08/19 ന് ഉച്ചയ്ക്ക് 2 മണിക്ക് പണ്ടപ്പിള്ളി സെന്റ്.മേരീസ് പള്ളിയിൽ വച്ച് നടത്തപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP