Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേസ്സി മലയാളി ഓണാഘോഷങ്ങൾക്ക് 24ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

കേസ്സി മലയാളി ഓണാഘോഷങ്ങൾക്ക് 24ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

ജോസ് എം ജോർജ്

മെൽബൺ : ഓണാഘോഷങ്ങളുടെ പെരുമഴക്കാലം 24 ന് ശനിയാഴ്ച കേസ്സി മലയാളി യുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും വ്യത്യസ്തയാർന്ന ഓണ സദ്യയും കേസ്സി മലയാളിയെ ശ്രദ്ധേയമാക്കുന്നു.

ഉച്ചയ്ക്ക് 11.30 മുതൽ വൈകീട്ട് 6 മണി വരെയാണ് പരിപാടികൾ കൃമീകരിന്ചിരിക്കുന്നതു്. ഓണസദ്യയ്ക്ക് കൂടുതൽ തിരക്ക് വരാതെ 11.30 യ്ക്ക് തന്നെ ആരംഭിക്കുന്നതാണ്. 150-ൽ പരം കലാകാരന്മാരും കലാകാരികളും ചടങ്ങിന് മോടി കൂട്ടുവാൻ എന്നും. വ്യത്യസ്തയാർന്ന ഓണസദ്യ ഒരുക്കുന്നത് റെഡ് ചില്ലിസാണ് . കേസ്സി മലയാളി പ്രസിഡന്റ് റോയി തോമസിന്റെയും കൺവീനർ മിനി ജോണിയുടെയും നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകർ, എംപി.മാർ,കൗൺസിലർമാർ, എന്നിവർ പങ്കെടുക്കും. ചടങ്ങ് നടക്കുന്നത് ഹാംപ്റ്റൺ പാർക്ക് ആർതർ റെൻ ഹാളിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP