Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കേസ്സി മലയാളിയുടെ വിഷു - ഈസ്റ്റർ ആഘോഷം ഞായറാഴ്ച

കേസ്സി മലയാളിയുടെ വിഷു - ഈസ്റ്റർ ആഘോഷം ഞായറാഴ്ച

മെൽബൺ - സൗത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേസ്സി മലയാളിയുടെ ഈ വർഷത്തെ വിഷു -ഈസ്റ്റർ - അൻസാക് ദിനാഘോഷങ്ങൾ ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ക്രാൻബൺ പബ്‌ളിക് ഹാളിൽ വച്ച് വിപുലമായി നടത്തപ്പെടും. കേസ്സി മലയാളി പ്രസിഡന്റ് റോയി തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ കലാപരിപാടികൾ നടത്തപ്പെടും.

വിഷുവിന്റെയും ഈസ്റ്ററിന്റെയും അൻസാക് ദിനത്തിന്റെയും പ്രത്യേക സന്ദേശങ്ങൾ നൽകപ്പെടും. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP