Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കേസി മലയാളി സംഘടിപ്പിക്കുന്ന ടീൻ പേരന്റിങ് സെമിനാർ 25 ന്

കേസി മലയാളി സംഘടിപ്പിക്കുന്ന ടീൻ പേരന്റിങ് സെമിനാർ 25 ന്

ജോസ് എം ജോർജ്

കൗമാരക്കാരുടെ മാതാപിതാക്കൾ ക്കായി കേസി മലയാളി സംഘടിപ്പിക്കുന്ന 'Teen parenting' സെമിനാർ വെള്ളിയാഴ്ച 25 ന് വൈകീട്ട് 6 മണിക്ക് cranbourne Balla Balla ഹാളിൽ. പ്രവേശനം സൗജന്യം.

പ്രധാനമായും താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നു

1.കൗമാരക്കാരായ കുട്ടികളുമായി ആരോഗ്യകരമായ ബന്ധം എങ്ങനെ നിലനിർത്താം
2.കുട്ടികളുമായി ബന്ധങ്ങളിലെ പൊരുത്തക്കേട് എങ്ങനെ കൈകാര്യം ചെയ്യാം
3.കുട്ടികളുടെ വിഷമാവസ്ഥയിൽ അവരെ എങ്ങനെ സഹായിക്കാം
4.അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം
5.ബഹു ഭാഷത്വത്തിന്റെ നേട്ടങ്ങളും വെല്ലുവിളികളും.

റോസി വോൾട്ടനാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.താല്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ RSVP ചെയ്യുക ലഘു ഭക്ഷണം ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP