Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിസ്ബൻ മലയാളി അസോസിയേഷൻ ബാഡ്മന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 സംഘടിപ്പിക്കുന്നു

ബ്രിസ്ബൻ മലയാളി അസോസിയേഷൻ ബാഡ്മന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 സംഘടിപ്പിക്കുന്നു

ജോളി കരുമത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക്രിക്‌സ്റ്റേറ്റ് ഹൈസ്‌കൂൾ ആണു വേദി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
മനോജ് ജോർജ് : 041 148 8219
പോൾ സിങ്ങ് : 042 122 1730
ഷൈജു തോമസ്: 0403567711

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP