1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കേരളത്തനിമയിൽ കോഗാറ മലയാളി കമ്യൂണിറ്റി ഓണം 2014 ആഘോഷിച്ചു

September 22, 2014

സിഡ്‌നി: കെ.എം.സി. ഓണം 2014 കൊണ്ടാടി. കെ.എം.സി. സെക്രട്ടറി ജിനേഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് സെക്രട്ടറി റിന്റോ ആന്റോ, ്രടഷറർ ബെന്നി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രോഗ്രാം കൺവീനർ സോണി തോമസ് ഭ്രദദീപം തെളിയിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്...

ഓർമ്മകളുടെ തുയിലുണർത്തി പെന്റിത്ത് മലയാളികൾ ഓണം ആഘോഷിച്ചു

September 10, 2014

പെന്റിത്ത് (ഓസ്‌ട്രേലിയ): പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ഗൃഹാതുരമായഓർമ്മകളുടെ തുയിലുണർത്തലായി. ആറിന് കിങ്‌സ്‌വുഡ് ഹൈസ്‌ക്കൂളിലാണ് ആഘോഷപരിപാടികൾ നടന്നത്. കൂട്ടായ്മയുടെ പ്രതീകമായി സിജോ സെബാസ്റ്റ്യൻ, തോമസ് ജോൺ, ജോമോൻ...

ഡാർവിൻ മലയാളി അസോസിയേഷൻ ഓണാഘോഷം ഗംഭീരമായി

September 08, 2014

ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ഈ വർഷത്തെ ഓണാഘോഷം നൈറ്റ് ക്ലിഫ് മിഡ്ഡിൽ സ്‌കൂൾ ജിം ഓഡിറ്റോറിയത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ചു. ഉത്ഘാടന ചടങ്ങിൽ നോർത്തേൺ ടെറിട്ടറി ഗവൺമെന്റിൽ നിന്നും മൾട്ടി കൾച്ചറൽ മിനിസ്റ്റർ, പ്രതിപക്ഷ നേതാവ്, എംഎൽഎ...

ക്യാൻബറായിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ മൂന്നു മുതൽ

September 05, 2014

ക്യാൻബറ: സീറോ മലബാർ സഭയുടെ ക്യാൻബറ സെന്റ് അൽഫോൻസാ ചർച്ചിൽ ഒക്‌ടോബർ  3, 4, 5 തീയതികളിൽ ഇടവക മദ്ധ്യസ്ഥതയുടെ തിരുനാളും ഇടവക ദിനാചരണവും നടത്തുന്നു. മൂന്നിന് വൈകുന്നേരം ആറിന് കൊടിയേറ്റ്, ചെണ്ടമേളം തുടർന്ന് കുർബാന. നാലിന് ശനിയാഴ്ച രാവിലെ 08.30-ന് കുട്ടികളു...

കലയുടെ മാമാങ്കമായ സിഡ്‌നി കലോത്സവത്തിന് വർണാഭമായ സമാപനം

August 30, 2014

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയൻ മലയാളികളുടെ ഹൃദയത്തുടിപ്പുകൾ നിറഞ്ഞു നിന്ന കലയുടെ മാമാങ്കമായ സിഡ്‌നി കലോത്സവത്തിന് കൊടിയിറങ്ങി. ഓസ്‌ട്രേലിയിലെ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കൗൺസിൽ അരവിൻഡ്രം ബാനർജി സമാപന സമ്മേളനത്തിന് തിരി കൊളുത്തി.'നാനാത്വത്തിൽ ഏകത്വമെന്ന ആർഷ...

ഹോബാർട്ടിൽ ഓണാഘോഷം 31 ന്

August 29, 2014

ഹോബാർട്ട്: ഹോബാർട്ട് മലയാളി അസോസിയേഷൻ നേതൃത്വം നൽകുന്ന ഓണാഘോഷവും അസോസിയേഷന്റെ ഉദ്ഘാടനവും 31ന് നടക്കും. 20 ന്യൂ ടൗൺ റോഡിലുള്ള പോളീഷ് ഹാളിൽ രാവിലെ ഒമ്പതിന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഹോബാർട്ട് സിറ്റി മേയർ ഡാമൺ തോമസും പാർലമെന്റ് അംഗം ആൻഡ്രൂ വിൽക്കി...

കാൻബറായിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

August 21, 2014

കാൻബറ: സ്വാതന്ത്ര ഇന്ത്യയുടെ 68 മത് സ്വാതന്ത്ര്യദിനാഘേഷം ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ഒ ഐ സി സി യുടെ ക്യാൻബറ പ്രസിഡന്റ് ബെന്നി കണ്ണംപുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓസ്‌ട്രേലിയൻ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പുമായ ...

ഡാർവിനിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 19, 2014

ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡി എം എ) ആഭിമുഖ്യത്തിൽ 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ജിൻജിലി വാട്ടർ ഡാർഡൻസിൽ വച്ച് നടത്തിയ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സാലസ് എബ്രഹാം പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശവും നൽകി. കമ്...

ബ്രിസ്‌ബേനിൽ അങ്കമാലി അയൽകൂട്ടം സ്വതന്ത്ര്യദിനം ആഘോഷിച്ചു

August 19, 2014

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അനർലി ആഗ്ലിക്കൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് അങ്കമാലി അയൽക്കൂട്ടം സംഘടിപ്പിച്ച സ്വതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യലബ്ദിക്കുവേണ്ടി പോരാടിയ മഹാത്മാക്കൾക്ക് പ്രാണാമം അർപ്പിച്ചു.ജോളി കരുമത...

ഇന്ത്യയുടെ വളർച്ചയിൽ അഭിമാനിക്കുക: ഇസ്മായേൽ റാവുത്തർ

August 18, 2014

മെൽബൺ: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രവാസികളായ നമ്മൾ അഭിമാനിക്കണമെന്നും ലോക രാജ്യങ്ങൾക്കു മുമ്പിൽ ഭാരതത്തിന്റെ സ്ഥാനം വളരെ വലുതാണെന്നും നൊർക റൂട്‌സ് ഡയറക്ടർ ഇസ്മായേൽ റാവുത്തർ. ഓവർസീസ് ഇന്ത്യൻ കൾച്ചറൾ കൊൺഗ്രസ് ഓസ്‌ട്രേലിയയുടെ, ഇന്ത്യൻ സ്വാതന്ത്ര ദ...

യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷൻ ഉദ്ഘാടനവും, ഓണാഘോഷവും 31 ന്‌

August 12, 2014

അടുത്തകാലത്ത്, രൂപീകൃതമായ പശ്ചിമസിഡ്‌നിയിലും, പരിസരപ്രദേശങ്ങളിലും നിവസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് മാസം 31-#ാ#ം തീയതി ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5 ...

വൂളോഗോംഗ് ഓണാഘോഷത്തിന് കൊഴുപ്പേകാൻ രമേഷ് പിഷാരടിയും ധർമ്മജനും എത്തും

August 09, 2014

വൂളോഗോംഗ് : ഇലവാര മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷങ്ങളിൽ പങ്ക് ചേരാൻ മലയാള സിനിമാടെലിവിഷൻ ഹാസ്യ രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടിയും, ധർമ്മജനും എത്തുന്നു. ഓഗസ്റ്റ് 30ന് ശനിയാഴ്ച്ച രാവിലെ 10 മുതൽ ആഘോഷപരിപാടികൾ ആരം...

ബ്രിസ്‌ബേനിൽ ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷങ്ങൾ

August 09, 2014

ബ്രിസ്ബൻ: ബ്രിസ്‌ബേൻ മലയാളികൾ ഇന്ത്യൻ സ്വാതന്ത്രദിനം ആഘോഷിക്കുന്നു. അങ്കമാലി അയൽക്കൂട്ടമാണ് വിവിധ കലാ സാംസ്‌കാരിക പരിപാടികളോട് കൂടിയ സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ മാസം 16 ന് രാവിലെ 10 ന് ഇപ്‌സ് വിച്ച് ക്യൂൻസ് പാർക്കിൽ (10, A Milford...

MNM Recommends

Loading...
Loading...