1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

കുമ്മനം രാജശേഖരൻ മെൽബണിൽ; ഹിന്ദു സൊസൈറ്റി ഓണാഘോഷത്തിൽ മുഖ്യാതിഥിയാകും

September 03, 2019

മെൽബൺ :- മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തുന്നു. സെപ്റ്റംബർ 15 ന് മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന KHSM ഓണാഘോഷചടങ്ങുകൾക്കാണ് അദ്ദേഹം എത്തുന്നത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ഒരുക്കുന്ന ഓണം 2019 -ലെ മുഖ്യ...

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ വർണാഭമായി

August 26, 2019

സംസ്‌കൃതി പെർത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ പെർത്തിലെ ബാല മുരുഗൻ ക്ഷേത്രത്തിൽ വച്ചു നടത്തപ്പെട്ടു. City of Gonsells councillor Mr. PeterAbetz ഭദ്രദീപം ജ്വലിപ്പിച്ചു ആരംഭിച്ച ചടങ്ങുകളിൽ നാമജപ ഘോഷത്തോടെ നടത്തപ്പെട്ട ശോഭായാത്രയും ഉറിയടിയും പ്രൗഡ...

ബ്രിസ്ബൻ മലയാളി അസോസിയേഷൻ ബാഡ്മന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 സംഘടിപ്പിക്കുന്നു

August 26, 2019

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക...

കേസ്സി മലയാളി ഓണാഘോഷങ്ങൾക്ക് 24ന് തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

August 23, 2019

മെൽബൺ : ഓണാഘോഷങ്ങളുടെ പെരുമഴക്കാലം 24 ന് ശനിയാഴ്ച കേസ്സി മലയാളി യുടെ ഓണാഘോഷം തുടങ്ങുന്നതോടെ ആരംഭിക്കുകയായി. പല വലിയ സംഘടനയേപ്പോലും വെല്ലുന്ന പ്രത്യേക ശ്രദ്ധയാർന്ന കലാപരി പാടികളും ആൾക്കൂട്ടവും വ്യത്യസ്തയാർന്ന ഓണ സദ്യയും കേസ്സി മലയാളിയെ ശ്രദ്ധേയമാക്കുന...

മെഗാ തിരുവാതിരയുമായി ഓസ്‌ട്രേലിയൻ മലയാളി സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ സ്ത്രീ കൂട്ടായ്മ ധ്വനി; ബ്രിസ്ബനിൽ തിരുവാതിക 31 ന്

August 19, 2019

ബ്രിസ്ബൺ : ഓസ്‌ട്രേലിയൻ മലയാളി സാമൂഹിക-സാംസ്‌കാരിക-കലാ രംഗത്തെ ആദ്യത്തെ സ്ത്രീ കൂട്ടായ്മയായ 'ധ്വനി' ഇരുനൂറിലധികം വനിതകളെ അണിനിരത്തി ബ്രിസ്ബണിൽ മെഗാ തീരുവാതിര സംഘടിപ്പിക്കുന്നു. ഓസ്ട്രേലിയായിൽ വർഷങ്ങളായി സാമൂഹിക-സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സ്...

കാരുണ്യസ്പർശം വൻ വിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; കലാസന്ധ്യയിൽ നിന്നുള്ള വരുമാനം അനുഗ്രഹമാകുന്നത് നിരവധി പേർക്ക്

August 12, 2019

ഓസ്ട്രേലിയയിലെ പെർത്തിൽ, വ്യത്യസ്തമായ പ്രവർത്തന ശൈലിയുമായി പൂമ എന്ന മലയാളി സംഘടന ജന ശ്രദ്ധ നേടുന്നു. പെർത്ത് മലയാളികളുടെ സാംസ്‌കാരികവും കാലാകായികവുമായ അഭിരുചികൾ പ്രാത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ, കഴിഞ്ഞ ആറ...

ഡാർവ്വിൻ ഓ. ഐ. സി.സി വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം ഇന്ന്

August 06, 2019

ഡാർവ്വിൻ :- ഓ. ഐ. സി.സി. ഡാർവ്വിൻ ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ഷാജഹാൻ ഐസക്കിന്റെ മാതാവ് ഇല്ലിക്കുന്ന് മംഗലത്ത് പുത്തൻപുരയിൽ ഏലിയാമ്മ ഐസക് (85) ഞായറാഴ്ച വൈകീട്ട് നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച 6/08/19 ന് ഉച്ചയ്ക്ക് 2 മണിക്ക് പണ്ടപ്പിള്ളി സെന്റ്.മേര...

ബ്രിസ്ബൻ മലയാളി അസോസിയേഷന് നവ സാരഥികൾ; മനോജ് ജോർജ് പ്രസിഡന്റ്

July 30, 2019

ബ്രിസ്ബൻ: ബ്രിസ്ബൻ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ 2019-2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് മനോജ് ജോർജ്ജും സെക്രട്ടറി പോൾ പുതുപ്പള്ളിലുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഷൈജു തോമസ് ട്രഷറർ, സ്വരാജ് മാണിക്കത്താൻ വൈസ് ...

ശ്രീനാരായണ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷവും ഓണാഘോഷവും സെപ്റ്റംബർ 14 ന്

July 29, 2019

പെർത്ത്:- 165-ാം ശ്രീ നാരായണ ഗുരുദേവ ജയന്തിയും ഓണവും ശ്രീനാരായണ മിഷൻ പെർത്തിന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി സെപ്റ്റംബർ 14 ന് ആഘോഷിക്കുകയാണ്. 42 ലെഡ് ജർ റോഡിലെ ഗൂസ്ബറി ഹിൽ ഹാളിൽ 14-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെയാണ് ആഘോഷ പരിപാ...

സിഡ്‌നി വയലിനിസ്റ്റ് സ്മിതാ ആന്റണിക്ക് ബാലഭാസ്‌കർ ചാരിറ്റബിൾ സൊസൈറ്റിയുടെ വിസ്മയ ബാലസാന്ദ്ര അവാർഡ്

July 29, 2019

സിഡ്‌നി - സിഡ്‌നിയിലെ കലാ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ സ്മിതാ ആന്റണിക്ക് തിരുവനന്തപുരം സാന്ദ്രാ കൾചറൽ അക്കാഡമിയുടെ വിസ്മയ ബാലഭാസ്‌കർ അവാർഡിന് അർഹയായി. സംഗീതം നിറഞ്ഞ കുടുംബത്തിൽ നിന്നും വരുന്ന സ്മിതാ ആന്റണിയുടെ മികവ് ഒഴുകുന്നതും വയലിൻ തന്ത്രികളിൽ തന്നെ...

പ്രവാസി കേരളാ കോൺഗ്രസ് ശക്തമാക്കാൻ ജോസ് കെ മാണിയും ചാഴികാടൻ എംപിയും ഓസ്‌ട്രേലിയ സന്ദർശനത്തിന്

July 25, 2019

കേരളാ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുവാൻ കേരളാ കോൺഗ്രസ് ചെയർമാൻ ജോസ്. കെ. മാണി MP-യും തോമസ് ചാഴികാടൻ MP യും ഈ വർഷം . അവസാനം ഓസ്‌ട്രേലിയ സന്ദർശിക്കുമെന്ന് പ്രവാസി കേരളാ കോൺഗ്രസ് നേതാവ് സെബാസ്റ്റ്യൻ ജേക്കബ്ബ് അറിയിച്ചു. പാർട്ടിയെ ശക്തിപ്പെട്ടുത്തുന്നതിനുള...

പുലരി വിക്ടോറിയായ്ക്ക് പുതിയ സാരഥികൾ; ജിതേഷ് കോയോടൻ കൺവീനറായി പുതിയ കമ്മറ്റി നിലവിൽ

July 24, 2019

മെൽബൺ:മെൽബണിലെ അറിയപ്പെടുന്ന ഏറ്റവും നല്ല സാംസ്‌കാരിക സംഘടനയായ പുലരിയുടെ അടുത്ത വർഷത്തെ സാരഥികളെ പ്രഖ്യാപിച്ചു. 30/06/19 ൽ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിൽ കൺവീനർ -സന്തോഷ്‌കുമാർ വി എസ്. ന്റെ അദ്ധ്യക്ഷതയിൽ കൂടിയ എ.ജി.എം. ലാണ് ഭാരവാനികളെ തെരഞ്ഞെടുത്തത്. പ്ര...

ബ്രിസ്ബനിൽ കൾച്ചറൽ ഫെസ്റ്റിവൽ ദർശനം 2019 20ന്; ഒരുക്കങ്ങൾ തുടങ്ങി

July 16, 2019

ബ്രിസബെൻ: ബ്രിസ്‌ബെൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക ആഘോശിക്കുന്ന സംയുക്ത തിരുന്നാളിനോടനുബന്ധിച്ച് സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ദർശനം 2019 കൾച്ചറൽ ഫെസ്റ്റിവൽ 20 ന് വൈകിട്ട് 5 മുതൽ 8 വരെ ക്രേഗ്‌സ് ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ബ...

റ്റുവുമ്പ കാത്തലിക് കമ്യൂണിറ്രി സ്വർഗ്ഗാരോപണത്തിരുന്നാൾ ആഘോഷം ഓഗസ്റ്റ് 11 മുതൽ 18 വരെ

July 10, 2019

റ്റുവുമ്പ: റ്റുവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ റ്റുവുമ്പ ഹോളി നെയ്ം ദേവാലയത്തിൽ വച്ച് ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 27 ശനി, 28 ഞായർ ദിവസങ്ങളി...

നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും, കുടുംബയോഗവും നടന്നു

July 09, 2019

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളികളുടെ സാംസ്‌കാരികമുഖമായ നവോദയ ഓസ്‌ട്രേലിയയുടെ വിക്ടോറിയ ഘടകമായ നവോദയ വിക്ടോറിയയുടെ വാർഷിക ജനറൽ ബോഡിയോഗവും,കുടുംബയോഗവും St. Patrick Church ഹാളിൽ വച്ച് നടന്നു. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും,കലാപരിപാടികളും യോഗത്തിന്റ...

MNM Recommends

Loading...
Loading...