Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവകലാസാഹിതി ഖത്തറിന്റെ ആദ്യ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി

യുവകലാസാഹിതി ഖത്തറിന്റെ ആദ്യ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ എത്തി

സ്വന്തം ലേഖകൻ

യുവകലാസാഹിതി ഖത്തർ മാജിക് ടൂർസിന്റെ സഹകരണത്തോടെയുള്ള ചാർട്ടേർഡ് ഫ്‌ളൈറ്റ് ദൗത്യമായ 'സാഹിതി ചിറകിൽ ജന്മനാട്ടിലേക്ക്' ന്റെ ആദ്യ വിമാനം യാത്രക്കാരുമായി ദോഹയിൽ നിന്ന് ജൂലൈ 5 വൈകിട്ട് 6:50ന് പുറപ്പെട്ട് ജൂലൈ 6 പുലർച്ചെ 1:20ന് കൊച്ചിയിൽ എത്തി.

യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു, ചാർട്ടേർഡ് ഫ്‌ളൈറ്റ് കമ്മിറ്റി ചെയർമാൻ ഷാനവാസ് തവയിൽ, കോർഡിനേറ്റർ രാഗേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവകലാസാഹിതി അംഗങ്ങൾ യാത്രയയപ്പിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP