Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാൽഗറി എം.സി.സി.എല്ലിനു പുതിയ ഭാരവാഹികൾ; സായൂജ് സ്റ്റീഫൻ പ്രസിഡന്റ്

കാൽഗറി എം.സി.സി.എല്ലിനു പുതിയ ഭാരവാഹികൾ; സായൂജ് സ്റ്റീഫൻ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

കാൽഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗിന്റെ (എം.സി.സി.എൽ) ഈവർഷത്തെ പുതിയ ഭാരവാഹികളായി സായൂജ് സ്റ്റീഫൻ (പ്രസിഡന്റ്), സിന്ധ്രാ ജോസഫ് (വൈസ് പ്രസിഡന്റ്), ആന്മേരി കോരുത് (സെക്രട്ടറി), എവിലിൻ മരിയ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി), കാത്തി റോസ് ലൗവ്ലിൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കാൽഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ വേദപാഠ ക്ലാസുകളിൽ ഉയർന്ന വിജയം വരിച്ച എല്ലാ കുട്ടികൾക്കും ഇടവക വികാരി ഫാ. ജോർജ് മഠത്തിൽകുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP