Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് ഐ സി സനാഇയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു

എസ് ഐ സി സനാഇയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ സനാഇയ്യ ഏരിയ പ്രവർത്തക സംഗമം മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. ഹനീഫ പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം പൊന്മള, മൊയ്ദീൻ കുട്ടി ചെമ്മാട്, അബ്ദുറഷീദ് പടിക്കൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. 

മുജീബ് ചോലശ്ശേരി സ്വാഗതവും ഷൗക്കത്ത് പനമരം നന്ദിയും പറഞ്ഞു.

യോഗത്തിൽ വെച്ച് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
ശരീഫ് മുസ്ലിയാർ കാളികാവ് (ചെയർമാൻ)
അലി ഭായ് താനൂർ, സൈദലവി വള്ളുവമ്പ്രം (വൈസ് ചെയർമാന്മാർ)

ഹനീഫ പാണ്ടിക്കാട് (പ്രസിഡന്റ്)
അബ്ദുറഷീദ് പടിക്കൽ, സി.ടി മൊയ്ദീൻ കുട്ടി ചെമ്മാട് (വൈസ് പ്രെസിഡന്റുമാർ)

അബ്ദുറഹ്മാൻ താഴേക്കോട് (ജനറൽ സെക്രട്ടറി)
ഷൗക്കത്ത് പനമരം (വർക്കിങ് സെക്രട്ടറി)
ശിഹാബുദ്ധീൻ ഹുദവി മങ്കട (ഓർഗനൈസിങ് സെക്രട്ടറി)
അബ്ദുസ്സലാം മുക്കോടൻ, സലാം മുല്ലപ്പള്ളി (ജോ. സെക്രട്ടറിമാർ)

മുജീബ് ചോലശ്ശേരി (ട്രെഷറർ)

സബ് കമ്മിറ്റികൾ:
ദഅവ : സമീർ ദാരിമി (ചെയർമാൻ), ഷാനിദ് ബാബു മഞ്ചേരി (കൺവീനർ )

റിലീഫ്: അബ്ദുൽ കബീർ കൊളത്തൂർ (ചെയർമാൻ), അബ്ദുൽ അസീസ് തൃപ്പലങ്ങോട് (കൺവീനർ)

വിഖായ : അബ്ദുൽ ഹഖ് നിലമ്പൂർ (ചെയർമാൻ), അമീർ പാണായി (കൺവീനർ)

സർഗലയം : സിറാജുദ്ധീൻ പറമ്പിൽ പീടിക (ചെയർമാൻ), യാസിർ പൊന്മള (കൺവീനർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP