Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക തൊഴിലാളി ദിനം: സെയിൽസ്മാൻ അസോസിയേഷൻ ഓൺലൈൻ സംവാദം സംഘടിപ്പിച്ചു

ലോക തൊഴിലാളി ദിനം: സെയിൽസ്മാൻ അസോസിയേഷൻ ഓൺലൈൻ സംവാദം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദുബൈ: കേരള സ്റ്റേറ്റ് സെയ്ൽസ് & ബിസിനസ്സ് അസോസിയേഷൻ കൂട്ടായ്മകൾ മെയ് ദിനം സന്ദേശം കോവിഡ് 19 പശ്ചാത്തലത്തിൽ വാട്സ്സാപ്പ്, ഫേസ്‌ബുക്, നവ മാധ്യമങ്ങൾ ഓൺലൈൻ വഴി ആചരിച്ചു. 'സമർപ്പണം' 2020-2021 വിവിധ ഗൾഫ്. ജി.സി.സി. രാജ്യങ്ങളിൽ അടക്കം മലയാളികളുടെ 'സൗഹൃദ കൂട്ടയ്മകൾക്ക്' തുടക്കം കുറിച്ച് കൊണ്ട് വാട്‌സാപ്പ് സന്ദേശം കൈമാറി. 'ചേംബർ ഓഫ് കോമേഴ്സ് കാസറഗോഡ് ജില്ല സെക്രട്ടറിയും സെയിൽസ്മാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് ഫത്താഹ് ബങ്കര അധ്യക്ഷ്യൻ വഹിച്ചു. റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ നേർന്നു. 'നാഷണൽ ലേബർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബൈർ പടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

'ലോക തൊഴിലാളി ദിനം മെയ് 1 'സന്ദേശവും' മുതലാളിത്തം വ്യവ്യസ്ഥകൾ' സാമ്രാജ്യത്വ അജണ്ടകൾ' സമകാലിക സംഭവം വികാസങ്ങൾ കോവിഡ് 19 ലോക രാജ്യങ്ങൾ നേരിടുന്ന വെല്ലു വിളികൾ അടക്കം പ്രസംഗത്തിൽ സൂചിപ്പിച്ചു. ഗൾഫ് ജി.സി.സി. പ്രവാസികളുടെയും കേരളത്തിൽ 14 ജില്ലയിൽ ഉള്ള ഗ്രൂപ്പ് അംഗങ്ങൾക്ക് സഹനത്തിന്റെ സന്ദേശം നേർന്നു. ഫിറോസ് പുതിയാടം കോഴിക്കോട് നിന്നും 'മക്കയിൽ നിന്നും തൈപ്പറമ്പിൽ എസ് സജിമോൻ ആലപ്പുഴ ഖത്തർ നിന്നും കെ കെ ജുനു വെസ്റ്റ്, അബുദാബി നിന്നും നെജ്ജി തയ്യൽ വിവിധ രാജ്യങ്ങളിൽ നാട്ടിലും മറുനാട്ടിൽ നിന്നും പ്രഗൽഭ വ്യക്തിത്വങ്ങൾ പിന്തുണച്ചും ആശംസകൾ നേർന്നു. 'പ്രശസ്ത സാമൂഹിക പ്രവർത്തകൻ ഹാരിസ് രാജ്. (കെ.എം. ബഷീർ. കോഴിക്കോട്, മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ്: ഉപദേശ സമിതി അംഗം) നവാസ് പടിഞ്ഞാർ KSSA കാസർഗോഡ് ജില്ലാ ട്രഷർ സാലാം ശിവപുരം കണ്ണൂർ, അറഫാത്ത് കിഴൂർ, (ശുഹൈബ് ചെടേക്കാൽ) ജാഫർ. മുളിയടുക്കം കാദർ. അജ്മാൻ പിന്തുണച്ചു.

ഗസ്റ്റ്: പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ ഡോക്ടർ അസീസ് മിത്തടി ഷാർജയിൽ നിന്നും പി സി അഹമ്മദ് പ്രസംഗ പരിശീലകൻ പ്രസന്റേഷൻ സ്‌കിൽസ് ഡെവലപ്മെന്റ് ട്രെയിനർ പി എ സലാം ട്രെയിനർ, അധാപകൻ, പ്രാസംഗികൻ, മുഖ്യാ അതിഥികൾ കൂട്ടായ്മക്ക് കരുത്ത് ആവും എന്ന് മോഡറേറ്റർ യു എ ഇ നിന്നും കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. ആസിഫ്. അലി പാടലടുക്ക നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP