Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയിലേക്ക് പോകുന്ന ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജയേഷ് ഓണശ്ശേരിലിനു യാത്രയയപ്പ് നല്കി

കാനഡയിലേക്ക് പോകുന്ന ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജയേഷ് ഓണശ്ശേരിലിനു യാത്രയയപ്പ് നല്കി

സ്വന്തം ലേഖകൻ

കുവൈറ്റ് പ്രവാസ ജീവിതത്തിനു ശേഷം കാനഡയിലേക്ക് പോകുന്നഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്ജയേഷ് ഓണശ്ശേരിലിനു യാത്രയയപ്പ് നല്കി. ഒ.ഐ.സി.സി കാസർഗോഡ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിന്റെ ഉത്ഘാടനംനാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനംചെയ്തു. ആക്ടിങ്ങ് പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽഒ.ഐ.സി.സി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ബി.സ്.പിള്ള, രാജീവ്നാടുവിലേമുറി, ജോയി കരുവാളൂർ, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻകള്ളാർ, ഒ.ഐ.സി.സി നേതാക്കളായ ജോബിൻ ജോസ്, വിധു കുമാർ,സിദ്ദിഖ് അപ്പക്കാൻ, അലക്‌സ് മാനന്തവാടി, ഷോബിൻ സണ്ണി, റസാഖ്
ചെറുതുരുത്തി, നിബു ജേക്കബ്, ലിപിൻ മുഴക്കുന്നു, കാസറഗോഡ് ജില്ലാകമ്മിറ്റി ഭാരവാഹികളായ നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, അനിൽചീമേനി, ഇബ്രാഹിം കൊട്ടോടി, സുമേഷ് രാജ്, ബാബുപാവൂർവീട്ടിൽ,നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ തുടങ്ങിയവർ ആശംസയറിയിച്ചുസംസാരിച്ചു.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കാസറഗോഡ് ഒ.ഐ.സി.സിജില്ലാ ഭാരവാഹികൾ ജയേഷ് ഓണശ്ശേരിലിനു നൽകി. ജയേഷ് ഓണശ്ശേരിൽമറുപടി പ്രസംഗം നടത്തി. തുടർന്ന് നൗഷാദ് തിടിലിന്റെയുംശ്രീനിവാസന്റെയും നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി ട്രെഷറർ
രാജേഷ് നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP