Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈക്ലിസ്റ്റ് ഫായിസ് അഷ്‌റഫിന് പവിഴ ദീപിൽ റൈഡേഴ്സ് ഓൺ വീൽ സ്വികരണം നൽകി

സൈക്ലിസ്റ്റ് ഫായിസ് അഷ്‌റഫിന് പവിഴ ദീപിൽ റൈഡേഴ്സ് ഓൺ വീൽ സ്വികരണം നൽകി

സ്വന്തം ലേഖകൻ

മനാമ:ബഹ്റൈനിലെ പ്രേമുഖ മലയാളി സൈക്ലിങ് ഗ്രൂപ്പ് റൈഡേഴ്സ് ഓൺ വീൽരണ്ട് വൻകരകളിലൂടെ 35 രാജ്യങ്ങൾ കടന്ന് 450 ദിവസങ്ങൾകൊണ്ട് കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്രചെയ്യുന്നസൈക്കിൾ യാത്രികൻ ഫായിസ് അഷ്റഫ് അലിക്ക് സ്വികരണം നൽകി

30000 കിലോമീറ്റര സഞ്ചരിച്ച് കേരളത്തിൽ നിന്നുംലണ്ടനിലേക്ക് പോകുന്ന ഫായിസ് അഷറഫ് അലിയെ ബഹ്റൈനിലെ മലയാളീ സൈക്ലിങ് ഗ്രൂപ്പ് ആയ റൈഡേഴ്സ് ഓൺ വീൽ ന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത് .യാത്രക്കുള്ള എല്ലാവിധ ആശംസകളും റൈഡേഴ്സ് ഓൺ വീൽ ക്യാപ്റ്റൻ സാജൻ ചെറിയാൻ നിലംബൂർ അറിയിച്ചു. നജീബ് കടലായിയുടെ നേത്രത്തിൽ ഉള്ള BKSF അംഗങ്ങൾ സന്നിഹതയിരുന്നുക്യാപ്റ്റൻ വിൻസു കൂത്തപ്പള്ളിയുടെയും, സാജന്റെയും നേത്രത്തിൽ 45 ഓളം വരുന്ന മലയാളീ റൈഡേഴ്സ് ഓൺ വീൽ സൈക്ലിങ് ഗ്രൂപ്പിൽ അംഗങ്ങളാവാൻ താൽപര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. +973 3632 9480 or +973 3664 6404

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP